Top ad code

41: Naalpathyonnu

  • Director :Lal Jose
  • Music Composer :Bijibal
  • Genre :Drama Comedy
  • Duration :TBD
Cast & Crew : Biju Menon, Nimisha Sajayan, Indrans and Suresh Krishna
Nalpathiyonnu is an upcoming Malayalam Movie directed by Lal Jose starring Biju Menon, Nimisha Sajayan, Indrans and Suresh Krishna. The movie is produced by G Prajith, Anumod Bose and Adarsh Narayan and the music composed by Bijibal.

നിരീശ്വരവാദവും ഭക്തിയും തമ്മിലുള്ള വൈരുധ്യത്തില്‍ വിരിഞ്ഞതാണ് നാല്‍പത്തിയൊന്നിന്റെ കഥാതന്തു.......

ദൈവം ഇല്ല എന്ന് സ്ഥാപിക്കാന്‍ ദൈവത്തെ വെല്ലുവിളിക്കുന്ന ഉല്ലാസിന് പക്ഷേ കാലം കാത്തുവച്ചത് നാല്‍പത്തിയൊന്ന് ദിവസത്തെ വ്രതമെടുത്ത് മല കയറാനുള്ള യോഗമാണ്. ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമെന്ന് വിശേഷിപ്പിക്കാനാകില്ലെങ്കിലും ചില രാഷ്ട്രീയ നിലപാടുകളേയും യുക്തിവാദത്തെയും ഹാസ്യവത്കരിക്കാന്‍ ചിത്രത്തില്‍ ശ്രമിച്ചിട്ടുണ്ട്.