Top ad code

Pranav's 'Irupathiyonnam Noottandu'

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പൂർത്തിയായി. ടോമിച്ചൻ മുളകുപാടം ആണ് ചിത്രത്തിന്റെ നിർമാതാവ്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു