Top ad code

Mathrubhumi: പുലിമുരുകന്‍: ഒരു കിടിലന്‍ ലാല്‍ ഷോ

കിടിലന്‍ കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍, പുലിവേട്ടയുടെ കണ്ണഞ്ചിപ്പിക്കുന്ന രംഗങ്ങള്‍.  ഒരു യോദ്ധാവിനെ പോലെ സക്രീന്‍ നിറഞ്ഞാടുന്ന മോഹന്‍ലാല്‍. അങ്ങനെ എല്ലാ അര്‍ഥത്തിലും ആരാധകരെ വിരുന്നൂട്ടാന്‍ പോന്ന ഹൈവോള്‍ട്ടേജ് ലാല്‍ ചിത്രമാണ് പുലിമുരുകന്‍. രണ്ട് മണിക്കൂര്‍ 41 മിനിറ്റ് നീളുന്ന ഒരു പക്കാ ലാല്‍ഷോ. 

ഒരു നാടിന് പുലി സ്ഥിരം ഭീഷണിയാകുന്നത് പരിചയപ്പെടുത്തിയാണ് സിനിമ തുടങ്ങുന്നത്. മുരുകന്‍ എങ്ങനെ പുലിമുരുകനായി മാറി എന്നത് അവന്റെ കുട്ടിക്കാലത്ത് നിന്ന് വായിച്ചെടുക്കാം. കാലവും ജീവിതവും അനുഭവങ്ങളും അവനെ ഒരു തികഞ്ഞ പുലിവേട്ടക്കാരനായി മാറ്റുകയായിരുന്നു. ......

Read more at: http://www.mathrubhumi.com/movies-music/review/pulimurugan-mohanlal-vaisakh-malayalam-news-1.1410422