Top ad code

പ്രണയത്തിന്റെ നൂറ് ദിനരാത്രങ്ങള്‍ - Mathrubhumi Review

കാലവും കഥയും മാറിയെങ്കിലും അറിയാതെ മനസ്സില്‍ പെയ്തിറങ്ങുന്ന പ്രണയം എന്ന വികാരത്തിന് പുതിയ കാലത്തിലും മാറ്റമൊന്നുമില്ല. ജീവിത വഴിയിലെ പ്രണയനിമിഷങ്ങള്‍ പലതാവുമെങ്കിലും പ്രണയികളിലെ വികാരങ്ങള്‍ക്ക് ഒരേ നിറം. പ്രണയത്തിന്റെ നൂറ് ദിനരാത്രങ്ങളുമായി,കൊച്ചു കൊച്ചു നര്‍മ്മ മൂഹൂര്‍ത്തങ്ങളിലൂടെ കഥ പറഞ്ഞ 100 ഡെയ്‌സ് ഓഫ് ലൗ എന്ന റൊമാന്റിക് കോമഡി ചിത്രം ഇത്തരം കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നു.... 

http://www.mathrubhumi.com/movies/review/532447/